ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാത്ത സർക്കാരിനെതിരെ ഹൈക്കോടതി

ബെംഗളൂരു : ലൈംഗികാതിക്രമത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാര തുക അനുവദിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കർണാടക ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

നഷ്ടപരിഹാരത്തുക ഉടൻ അനുവദിച്ചില്ലെങ്കിൽ അടുത്ത ഹിയറിംഗിൽ വനിതാ ശിശുക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ ഹാജരാകേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ
[masterslider id="10"]

Related posts

Click Here to Follow Us