ഡി എസ് നാഗഭൂഷണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

ബെംഗളൂരു : മഹാത്മാഗാന്ധിയുടെ ജീവചരിത്രമായ ഗാന്ധികഥന എന്ന കൃതിക്ക് സാഹിത്യ നിരൂപകൻ ഡി.എസ്. നാഗഭൂഷണ് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

ബസു ബേവിനഗിദാദ് തന്റെ കുട്ടികളുടെ നോവലായ ഒഡി ഹോഡ ഹുഡുഗയ്ക്ക് ബാലസാഹിത്യ പുരസ്‌കാരം നേടിയപ്പോൾ, എച്ച്. ലക്ഷ്മി നാരായൺ സ്വാമിക്ക് തന്റെ തൊഗാല ചീളട കർണ്ണ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചു. വ്യാഴാഴ്ചയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
  ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us