കർണാടകയിലെ കോവിഡ് കേസുകൾ വീണ്ടും കൂടുന്നു; ബെംഗളൂരുവിൽ മാത്രം 565 കേസുകൾ.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 707 റിപ്പോർട്ട് ചെയ്തു.

252 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.61%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 252

ആകെ ഡിസ്ചാര്‍ജ് : 2959926

ഇന്നത്തെ കേസുകള്‍ : 707

ആകെ ആക്റ്റീവ് കേസുകള്‍ : 8223

ഇന്ന് കോവിഡ് മരണം : 3

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ആകെ കോവിഡ് മരണം : 38327

ആകെ പോസിറ്റീവ് കേസുകള്‍ : 3006505

ഇന്നത്തെ പരിശോധനകൾ : 114686

ആകെ പരിശോധനകള്‍: 56350280

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 565

ആകെ പോസിറ്റീവ് കേസുകൾ: 1262962

ഇന്ന് ഡിസ്ചാര്‍ജ് : 104

ആകെ ഡിസ്ചാര്‍ജ് : 1239720

ആകെ ആക്റ്റീവ് കേസുകള്‍ : 6846

ഇന്ന് മരണം : 3

ആകെ മരണം : 16395

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts