പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 20 വർഷം തടവ്

ബെംഗളൂരു : കലബുറഗി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 30 വയസ്സുകാരനെ 20 വർഷം തടവിന് ശിക്ഷിച്ചു. വെള്ളിയാഴ്ചയാണ് രണ്ടാം ജെഎംഎഫ്‌സി കോടതി അംബരീഷ് ഹുനല്ലിക്ക് 20 വർഷത്തെ ശിക്ഷ വിധിച്ചത്.

2019 ജനുവരിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ സ്‌കൂളിൽ വച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോർട്ട്. ഹുനല്ലി പെൺകുട്ടിയെ മഹാരാഷ്ട്രയിലെ സോലാപൂരിലേക്ക് ആണ് കൊണ്ടുപോയിത്, അവിടെ വെച്ച് രണ്ട് ദിവസത്തോളം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

സംഭവമറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ഹുനല്ലിക്കെതിരെ അഫ്സൽപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം ബലാത്സംഗം ചെയ്തതായി ഹൂനല്ലിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts