പുതുവർഷ രാവിലെ റിസർവേഷനുകൾ റദ്ദാക്കാൻ ഒരുങ്ങി റെസ്റ്റോറന്റുകൾ

HOTEL

ബെംഗളൂരു : ഞായറാഴ്ച സംസ്ഥാന സർക്കാർ 10 ദിവസത്തേക്ക് രാത്രി കർഫ്യൂ പ്രഖ്യാപിച്ചതോടെ പബ്, റസ്റ്റോറന്റ് ഉടമകൾ ആശങ്കയിലാണ്. അവർ ഇപ്പോൾ പുതുവത്സര രാവിൽ നടത്തിയ റിസർവേഷനുകൾ റദ്ദാക്കുകയും ഇതിനകം നടത്തിയ ബുക്കിംഗുകൾക്ക് ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകുകയും ചെയ്തു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ഹോസ്പിറ്റാലിറ്റി വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഈ നീക്കം വിനാശകരമാണെന്ന് ടോട്ടൽ എൻവയോൺമെന്റ് ഹോസ്പിറ്റാലിറ്റിയിലെ അജയ് നാഗരാജ് പറഞ്ഞു. “ഞങ്ങൾ ഒരു ലൈവ് ബാൻഡ് നടത്താൻ പദ്ധതിയിട്ടിരുന്നു, അത് റദ്ദാക്കേണ്ടിവരും.”അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts