കോവിഡ് 19; സ്‌കൂളുകൾ വീണ്ടും ഓഫ്‌ലൈനിൽ നിന്ന് ഓൺലൈനിലേക്ക്

ബെംഗളൂരു : കോവിഡ്-19 കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് നഗരത്തിലെ ചില സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകൾ വീണ്ടും ഓൺലൈൻ മോഡിലേക്ക് മാറി.

ഡിസംബർ ഒന്ന് മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കുമെന്നും ഓൺലൈൻ ക്ലാസുകൾ മാത്രമേ നടത്തൂ എന്നും സ്‌കൂൾ മാനേജ്‌മെന്റുകൾ രക്ഷിതാക്കളെ അറിയിച്ചു. കൊവിഡ് കേസുകളുടെ വർധനവാണ് ഫിസിക്കൽ ക്ലാസുകൾ നിർത്താൻ കാരണമായി സ്‌കൂളുകൾ ചൂണ്ടിക്കാട്ടുന്നത്.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

സ്‌കൂളുകൾ ഫിസിക്കൽ ക്ലാസുകൾ റദ്ദാക്കണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെടുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts