കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (22-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 178 റിപ്പോർട്ട് ചെയ്തു.

373 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.31%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 373

ആകെ ഡിസ്ചാര്‍ജ് : 2948704

ഇന്നത്തെ കേസുകള്‍ : 178

ആകെ ആക്റ്റീവ് കേസുകള്‍ : 6867

ഇന്ന് കോവിഡ് മരണം : 2

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ആകെ കോവിഡ് മരണം : 38177

ആകെ പോസിറ്റീവ് കേസുകള്‍ : 2993777

ഇന്നത്തെ പരിശോധനകൾ : 55699

ആകെ പരിശോധനകള്‍: 52730403

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 112

ആകെ പോസിറ്റീവ് കേസുകൾ: 1255166

ഇന്ന് ഡിസ്ചാര്‍ജ് : 300

ആകെ ഡിസ്ചാര്‍ജ് : 1233232

ആകെ ആക്റ്റീവ് കേസുകള്‍ : 48

ഇന്ന് മരണം : 0

ആകെ മരണം : 890

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts