ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 313 റിപ്പോർട്ട് ചെയ്തു.
369 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.36%
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 369
ആകെ ഡിസ്ചാര്‍ജ് : 2947354
ഇന്നത്തെ കേസുകള്‍ : 313
ആകെ ആക്റ്റീവ് കേസുകള്‍ : 7349
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 38165
ആകെ പോസിറ്റീവ് കേസുകള്‍ : 2992897
ഇന്നത്തെ പരിശോധനകൾ : 86690
ആകെ പരിശോധനകള്‍: 52426862
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 179
ആകെ പോസിറ്റീവ് കേസുകൾ: 1254642
ഇന്ന് ഡിസ്ചാര്‍ജ് : 236
ആകെ ഡിസ്ചാര്‍ജ് : 1232272
ആകെ ആക്റ്റീവ് കേസുകള്‍ : 6051
ഇന്ന് മരണം : 2
ആകെ മരണം : 16318
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 18/11/2021
Please click on the link below to view bulletin.https://t.co/1br4zcL5T7 @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @Comm_dhfwka @BBMPCOMM @mysurucitycorp @mangalurucorp @DDChandanaNews @PIBBengaluru @KarnatakaVarthe pic.twitter.com/e5I6YPr2ci— K'taka Health Dept (@DHFWKA) November 18, 2021