നഗരത്തിൽ മൂന്ന് ദിവസം വൈദ്യുതി മുടങ്ങും

power cut

ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ച്ച വരെ മൂന്നു ദിവസം വൈദുതി മുടങ്ങും.രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ഇടവിട്ട് ആയിരിക്കും വൈദുതി മുടങ്ങുക.ബെസ്‌കോം കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ കേബിൾ മാറ്റിസ്ഥാപിക്കുന്നതിന് മൂലമാണ് വൈദുതി മുടങ്ങുന്നത്.

ഇന്ന് വൈദ്യുതി മുടങ്ങുന്നത്

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

ജക്കസാന്ദ്ര ,എച്ച്എസ്ആർ സെക്ടർ 5,ടീച്ചേർസ് കോളനി ,വെങ്കടാപുര മീനാക്ഷി ലേയൗട്, ആവലഹള്ളി, എസ്ബിഐ ലോട്ട് , ബിലേക്ക ഹള്ളി എന്നിവിടങ്ങളിലും

നാളെ വിദ്യുതി മുടങ്ങുന്നത്

എച്ച്എസ്ആർ ലേഔട്ട് 6 സെക്ടർ 5 -മെയ്ൻ,അഞ്ജനാപുര ബിഡിഎ,വീവേഴ്‌സ് കോളനി,കൃഷ്ണപ്പ ലേഔട്ട് ,മീനാക്ഷി ലേയൗട്ട് എന്നിവിടങ്ങളിലും

ബുധനാഴ്ച്ച 17 ന്

എച്ച്എസ്ആർ ലേഔട് 14 മെയ്ൻ,അഞ്ജനാപുര 3 ബ്ലോക്ക്,ജിബി പാളയ റോഡ്,ആവലഹള്ളി എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts