സൈക്കിൾ ബെംഗളൂരു സൈക്കിൾ; സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് 50 പ്രീ-ഓൺഡ് സൈക്കിളുകൾ യുലു സമ്മാനിക്കും

ബെംഗളൂരു: പൊതുഗതാഗതവും സൈക്കിളുകളും ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു ‘സൈക്കിൾ ബെംഗളൂരു സൈക്കിൾ’ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ 16 കി.മീ. ദൂരത്തിൽ സിൽക്ക് ബോർഡിലെ ബസ് ഡിപ്പോയ്ക്കും ലോറി അഡ്വെൻറിസ്റ്റ് കോളേജ് കെആർ പുരത്തിനും ഇടയിൽ നടക്കും. ഒആർആർ ഇവന്റിൽ ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (ഡിയുഎൽടി ), ബിബിഎംപി , ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി ) എന്നിവ റോട്ടറി ബാംഗ്ലൂർ ഐടി കോറിഡോറുമായി (ആർബിഐടിസി) സഹകരിച്ച് സൈക്ലിംഗ് സംഘടിപ്പിക്കുന്നു. 700-ലധികം സൈക്ലിസ്റ്റുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഈ പരിപാടിയുടെ ഭാഗമായി ആർബിഐടിസിയുടെ പിന്തുണയുള്ള സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് 50 പ്രീ-ഓൺഡ് സൈക്കിളുകൾ യുലു സമ്മാനിക്കും. പങ്കെടുക്കാൻ, രജിസ്റ്റർ ചെയ്യുക https://rbitc.org/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts