ബെംഗളൂരു: ഞായറാഴ്ച ബെംഗളൂരുവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ നഗരത്തിലെ 25 തടാകങ്ങളുടെ വികസനം ജനുവരി അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കൂടാതെ 128 കോടി രൂപ ചെലവിൽ ആരംഭിച്ച തടാക വികസനത്തിൽ ഹരിതവേലി കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയട്ടുണ്ട്. മലിനജലം തടാകങ്ങളിലേക്ക് ഒഴുകുന്നത് വേണ്ട തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; വീട്ടിലെ ചെടിച്ചട്ടിയടക്കംതല്ലിതകർത്തു; എട്ട് പേര് അറസ്റ്റിൽ
ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി... -
വിമാനത്താവളത്തിൽ വാലില്ലാക്കുരങ്ങൻമാരുമായി രണ്ടുപേർ പിടിയിൽ
ബെംഗളൂരു : ക്വലാലംപുരിൽനിന്ന് ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച നാല് വാലില്ലാക്കുരങ്ങൻമാരുമായി... -
നഗരത്തിൽ വൈറൽ പനിക്കൊപ്പം കുട്ടികളിൽ കുമിളരോഗവും; രക്ഷിതാക്കൾ ആശങ്കയിൽ
ബംഗളുരു: കാലാവസ്ഥാ വ്യതിയാനം മൂലം വൈറൽ പനികൾക്കൊപ്പം കുട്ടികളുടെ മുഘത് കുമിളകൾ...