നാല് ദിവസത്തെ സംഗീതോത്സവത്തിന് തുടക്കം

ബെംഗളൂരു : വെള്ളിയാഴ്ച മുതൽ കനകപുര റോഡിലെ പിരമിഡ് വാലി ഇന്റർനാഷണലിൽ പിരമിഡ് മ്യൂസിക് അക്കാദമി സംഘടിപ്പിക്കുന്ന നാലു ദിവസത്തെ വാർഷിക സംഗീതോത്സവത്തിന് തുടക്കം.സംഗീത ധ്യാനത്തോടെ ആരംഭിക്കുന്ന എല്ലാ ദിവസവും എട്ട് മണിക്കൂർ സംഗീതവും ധ്യാനവും ഫെസ്റ്റിന്റെ ആകർഷണമായിരിക്കും.

തുടർന്ന് പ്രശസ്ത സംഗീതജ്ഞരായ കലൈമാമണി പരൂർ എം എ കൃഷ്ണ സ്വാമി, പ്രൊഫ ടി എസ് സത്യവതി, കർണാടക കലാശ്രീ അനൂർ അനന്തകൃഷ്ണ ശർമ്മ, വിദ്വാൻ വിനയ് ശർവ, കാഞ്ചന എന്നിവരുടെ കച്ചേരികൾ നടക്കും. സഹോദരിമാരായ വിദുഷി ശ്രീ രഞ്ജനി, വിദുഷി ശ്രുതി രഞ്ജനി, പണ്ഡിത്ത് സിദ്ധാർത്ഥ് ബെൽമണ്ണു, പണ്ഡിറ്റ് വിപുൽ റിക്കി, പണ്ഡിത്ത് ഖുസായ്, തുടങ്ങിയവർ പങ്കെടുക്കും.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts