വാക്‌സിൻ എടുക്കാൻ മടിക്കുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് വിദ്യാർത്ഥികൾ

ബെംഗളൂരു : ദക്ഷിണ കന്നഡ ജനസംഖ്യയുടെ ഏകദേശം 89% പേർ മാത്രമാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്, പൊതുജനാരോഗ്യത്തിന്റെ ഭാഗമായി, മടിയുള്ളവരോട് വാക്‌സിൻ എടുക്കാൻ ആവശ്യപ്പെടാൻ സ്‌കൂൾ കുട്ടികളെ ഉൾപ്പെടുത്തി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾക്ക് കിഴിൽ പദ്ധതി ആരംഭിച്ചു.

യോഗ്യരായ ജനസംഖ്യയുടെ 55% പേർക്കെങ്കിലും രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്.എന്നാൽ ലസിക ജാഗ്രതി പരിപാടിയിലൂടെ,ജില്ലാ ഭരണകൂടം ആദ്യ ഡോസ് കവറേജ് കുറഞ്ഞത് 95% ആയി ഉയർത്താൻ ശ്രമിക്കുകയാണ്.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

നഗരപരിധിയിലെ ഒട്ടുമിക്ക സ്കൂളുകളിലും രാവിലെ അസംബ്ലി സമയത്ത് പദ്ധതി ചെയ്യുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളെ അറിയിക്കുന്ന ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ.കിഷോർ കുമാർ എം പറഞ്ഞു. “എല്ലാവരെയും വാക്‌സിൻ എടുപ്പിക്കുക എന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം അതുവഴി 95% കവറേജ് എത്രയും വേഗം തൊടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
[masterslider id="10"]

Related posts