തപാലെത്തുക ഇനി ഹൈടെക്കായി; ഇ- ബൈക്ക് ഉപയോ​ഗപ്പെടുത്തും

ബെം​ഗളുരു; തപാൽ ജീവനക്കാർ കത്തുകളും, പാഴ്സലുകളും എത്തിക്കാൻ ഇലക്ട്രിക് ബൈക്കുകൾ ഉപയോ​ഗിച്ചു തുടങ്ങി.

ജെപി ന​ഗർ സബ് പോസ്റ്റ് ഓഫീസിലെ 15 ജീവനക്കാർക്കാണ് ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബൈക്കുകൾ നൽകിയത്.

പരീക്ഷണ അടിസ്ഥാനത്തിൽ ഇ ബൈക്കുകൾ നൽകിയത് വൻ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

വാടകയ്ക്ക് ബൈക്കുകൾ ലഭ്യമാക്കുന്ന യുലു കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി. എല്ലാ ദിവസവും കമ്പനി ഇ ബൈക്കുകൾ റീചാർജ് നടത്തിയ ശേഷം തിരിച്ചേൽപ്പിക്കുകയാണ് പതിവ്.

മറ്റ് പോസ്റ്റോഫീസുകളിലേയ്ക്കും ഈ പദ്ധതി വിജയകരമായി തീർന്നാൽ വ്യാപിപ്പിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി കഴിയ്ഞ്ഞു. കൂടാതെ ചാർജിംങ് സ്റ്റേഷനുകൾ പോസ്റ്റ് ഓഫീസുകളിൽ സ്ഥാപിക്കാനും പദ്ധതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts