ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : ബെംഗളൂരുവിൽ തിങ്കളാഴ്ച വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും ,കുമബാലഗൊഡു സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് വൈദ്യുതി മുടങ്ങുക.

ഭീമനകുപ്പെ ഗ്രാമ, വിനായകനഗർ, റോഡിപാർക്ക്, ഫിഷ് ഫാക്ടറി, ഗെരുപാളയ ഗ്രാമ, ഗെരുപാളയ ഇൻഡസ്ട്രിയൽ ഏരിയ, ആഞ്ചെപാളയ, ഹൊസപാളയ, കന്മിനകെ, കുംബൾഗൊഡു ഇൻഡസ്ട്രിയൽ ഏരിയ, കരുബലെ, ഗുഡിമാവു, ദേവഗരെ കോളനി, ഗംഗസാന്ദ്ര, ആനെപാളയ, ദൊഡ്ഡിപാളയ, തിപ്പുരു, ചിനക്കുർച്ചി, കെഞ്ചനപാളയ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts