കർണാടകയിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ തുടരുന്ന മഴ ഇനിയും രണ്ടു ദിവസം കൂടി തുടരുമെന്നും സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിലും വടക്കൻ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

നഗരത്തിലെ കോറമംഗല, മഡിവാള ബൊമ്മനഹള്ളി, ജയനഗർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി നേരിടാൻ എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും Aജനങ്ങൾ സഹകരിക്കണമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts