പി.ആർ.ആർ പദ്ധതി;ഇസ്രായേൽ കമ്പനിയുമായി സഹകരിക്കാൻ ബി.ഡി.എ.

ബെംഗളൂരു : പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതി സംബന്ധിച്ച് ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ ) ഉദ്യോഗസ്ഥർ ഇസ്രായേൽ സ്ഥാപനവുമായി പ്രാഥമിക ചർച്ചകൾ നടത്തി, ദീർഘകാലമായി നിലനിൽക്കുന്ന ഇൻഫ്രാസ്ട്രക്ചർ ജോലികൾക്ക് ആവശ്യമായ ആക്കം കൂട്ടുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.

പദ്ധതിയുടെ സവിശേഷതകൾ മനസ്സിലാക്കാൻ കമ്പനി താൽപ്പര്യം പ്രകടിപ്പിച്ചതായി വെള്ളിയാഴ്ച ഇസ്രായേൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) എഞ്ചിനീയർമാർ പറഞ്ഞു.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

കൂടാതെ വേറെ മൂന്ന് കമ്പനികളും പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ആറ് മാസത്തിനിടയിൽ, കുറഞ്ഞത് മൂന്ന് അന്താരാഷ്ട്ര സ്ഥാപനങ്ങളെങ്കിലും ബിഡിഎയുമായി ബന്ധപ്പെട്ടു, എന്ന് ഒരു മുതിർന്ന ബിഡിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts