ജനത്തിരക്കേറി ദസറ; ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന

ബെം​ഗളുരു; മൈസൂരു ദസറയിലെ ദീപാലങ്കാരം കാണാനെത്തുന്നവരുടെ എണ്ണത്തിൽ വർധന. 1 മണിക്കൂർ കൂടി സമയം ദീർഘിപ്പിച്ച് സംഘാടകർ.

09.30 വരെയായിരുന്നു ആദ്യ സമയം, എന്നാലിത് ദീർഘിപ്പിച്ച് വൈകിട്ട് 06. 30 മുതൽ രാത്രി 10, 30 വരെയായിരിക്കും ഇനി മുതൽ ദീപാലങ്കാര സമയം.

എന്നാലിത് മഹാ നവമി, വിജയദശമി ദിവസങ്ങളിൽ 10. 30 എന്നുള്ളത് 11 മണിവരെ ദീപാലങ്കാരം ഉണ്ടായിരിക്കും. കുടുംബവുമായി ആഘോഷം കാണാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ജനത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിനിയോ​ഗിച്ചു.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

100 കിലോമീറ്ററിലാണ് അലങ്കാരം ഒരുക്കിയിരിക്കുന്നത്. എന്നാൽ 87 ജം​ഗ്ഷനുകളിൽ ദസറയുടെ ചരിത്രവും സമീപകാല സംഭവങ്ങളും കോർത്തിണക്കി സ്ഥാപിച്ച അലങ്കാരങ്ങളാണ് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നത്.

തിരക്ക് കൂടിയതോടെ ഹോട്ടലുകളിലും ബുക്കിംങ് ഉയർന്നു. അംബാരി ബസുകളുടെ സർവ്വീസ് 4 എണ്ണമാക്കി ഉയർത്തി.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
[masterslider id="10"]

Related posts