കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 523 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

575 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.59%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 575
ആകെ ഡിസ്ചാര്‍ജ് : 2929008
ഇന്നത്തെ കേസുകള്‍ : 523 
ആകെ ആക്റ്റീവ് കേസുകള്‍ : 11926
ഇന്ന് കോവിഡ് മരണം : 14
ആകെ കോവിഡ് മരണം : 37845
ആകെ പോസിറ്റീവ് കേസുകള്‍ : 2978808
ഇന്നത്തെ പരിശോധനകൾ : 87303
ആകെ പരിശോധനകള്‍: 48207917

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 201
ആകെ പോസിറ്റീവ് കേസുകൾ: 1247459
ഇന്ന് ഡിസ്ചാര്‍ജ് : 238
ആകെ ഡിസ്ചാര്‍ജ് : 1223686
ആകെ ആക്റ്റീവ് കേസുകള്‍ : 7599
ഇന്ന് മരണം : 4
ആകെ മരണം : 16173

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts