സുഹൃത്തിന്റെ കൂടെ കാറിലിരുന്ന പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് 5 കാബ് ഡ്രൈവർമാർ

ബെം​ഗളുരു; യുവതിയും ബന്ധുവായ യുവാവും കാറിലിരിക്കുന്നത് ചോദ്യം ചെയ്യുകയും വീഡിയോ പകർത്തുകയും ചെയ്തശേഷം ബലമായി പിടിച്ചിറക്കി ലൈം​ഗികമായി ഉപദ്രവിച്ച സംഭവത്തിൽ 5 കാബ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഹൊസ്കോട്ടെ നിവാസികളായ ആഷിഫ്( 29), നവാസ് പാഷ (22), ലിയാഖത്ത് പാഷ (30), സൽമാൻ ഖാൻ (28), റൂഹിദ് എന്നിവരാണ് പീഡനത്തിനും പണം കവർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ പിടിയിലായത്.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

ഇരുവരും കാറിലിരുന്നത് വീഡിയോ ചിത്രീകരിച്ച ശേഷം 5 ലക്ഷം ആവശ്യപ്പെട്ട് ഭീഷണിയും തുടർന്ന് മർദ്ദനവും നടത്തുകയായിരുന്നു. പിന്നീട് ഇവർ യുവതിയെ ലൈം​ഗികമായി ഉപ​ദ്രവിക്കുകയും ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts