രണ്ടു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനവും പൊള്ളലും

ബെം​ഗളുരു; രണ്ടുവയസുള്ള കുഞ്ഞിനെ ബെള​ഗാവിയിൽ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്രൂരമായ മർദ്ദനങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ട്.

ദേഹമാസകലം പൊള്ളിയിട്ടും ഉണ്ട്. അത്താനി താലൂക്കിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തിയാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

കുട്ടി അപകട നില തരണം ചെയ്തെന്നു പോലീസ് അറിയിച്ചു, ദുർമന്ത്രവാദത്തിന് കുട്ടിയെ ഉപയോ​ഗിച്ചതാകാം എന്നാണ് പോലീസിന്റെ നി​ഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts