കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 818 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  818 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

1414 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1414
ആകെ ഡിസ്ചാര്‍ജ് : 2917944
ഇന്നത്തെ കേസുകള്‍ : 818
ആകെ ആക്റ്റീവ് കേസുകള്‍ : 13741
ഇന്ന് കോവിഡ് മരണം : 21
ആകെ കോവിഡ് മരണം : 37648
ആകെ പോസിറ്റീവ് കേസുകള്‍ : 2969361
ഇന്നത്തെ പരിശോധനകൾ : 101549
ആകെ പരിശോധനകള്‍: 46486898

  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 359
ആകെ പോസിറ്റീവ് കേസുകൾ: 1244052
ഇന്ന് ഡിസ്ചാര്‍ജ് : 381
ആകെ ഡിസ്ചാര്‍ജ് : 1220659
ആകെ ആക്റ്റീവ് കേസുകള്‍ : 7288
ഇന്ന് മരണം : 8
ആകെ മരണം : 16104

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
[masterslider id="10"]

Related posts