ബെംഗളൂരു ഐ.ഐ.എമ്മിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം; ഒരു സ്ത്രീ മരണപ്പെട്ടു

ബെംഗളൂരു: ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ അപ്പാർട്മെന്റിൽ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരണപ്പെട്ടു. സംഭവം നടന്ന അശ്രിത് ആസ്പയർ അപ്പാർട്ട്മെന്റിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് പൈപ്പ് ലൈനിലെ ഗ്യാസ് ചോർച്ച കാരണമാണ് തീപിടുത്തം ഉണ്ടായതെന്നും മൂന്ന് ഫയർ എഞ്ചിനുകൾ തീയണക്കാൻ സ്ഥലത്തെത്തിയതായും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷ പ്രവർത്തനങ്ങൾ തുടരുന്നതായും ഫയർ ഡിപ്പാർട്മെന്റ് അറിയിച്ചു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

Image

Image

Image

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts