മലയാളി സംരംഭകൻ്റെ ഇൻസ്റ്റ്ൻ്റ് ഭക്ഷണക്കൂട്ടിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നതായി വ്യാജ പ്രചാരണം;പരാതി നൽകി.

ബെംഗളൂരു :മലയാളി സംരംഭകനായ പി.സി.മുസ്തഫയുടെ നേതൃത്വത്തിൽ ആരംഭിച്ച ഐ.ഡി. എന്ന ബ്രാൻ്റ് നഗരത്തിൽ വൻ ഹിറ്റാണ്. ഇഡ്ഡലി ദോശ എന്ന വാക്കിൻ്റെ ചുരുക്കെഴുത്തായ ഐ.ഡി. ആദ്യമായി ആരംഭിക്കുന്നത് ഇഡ്ഡലി, ദോശ ഇൻസ്റ്റൻ്റ് ഭക്ഷണക്കൂട്ടുമായാണ്.

ഇന്ന് മറ്റ് നിരവധി മറ്റ് ഉൽപ്പന്നങ്ങൾ ഇവരുടേതായി ഉണ്ട്.

  വിനോദസഞ്ചാരികൾ ജാഗ്രതൈ! ഇവിടെയുളളത് രണ്ടായിരത്തോളം അനധികൃത ഹോംസ്റ്റേകൾ; കർശന നടപടിക്ക് ആവശ്യം

ഐ.ഡി.ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്ന വ്യാജവാർത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇനിനെതിരെ കമ്പനി ബെംഗളൂരു പോലീസിൻ്റെ സൈബർ സെല്ലിലും വാട്സ്ആപ്പ് ഗ്രിവൻസ് സെല്ലിന്യം ആണ് പരാതി നൽകിയത്.

ബ്രാൻ്റിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണ്, ഐ.ഡി.ഉൽപ്പന്നങ്ങൾ 100 % വെജിറ്റേറിയൻ ആണ് എന്ന് കമ്പനി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts