മദ്യവിൽപനയിൽ പുതിയ റെക്കോർഡുകൾ തീർത്ത് മുന്നോട്ട് !

ബെംഗളൂരു: രണ്ടാം കോവിഡ് തരംഗമോ അതിനേ തുടർന്നുള്ള ലോക്ക്ഡൗണോ മദ്യവിൽപ്പനയേ ബാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 55.41% അധിക മദ്യ വിറ്റുവരവാണ് ലഭിച്ചത്.2123 കോടിയുടെ വിറ്റുവരവാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.56 കോടി കേയ്സ് മദ്യമാണ് വിറ്റത് എന്നാൽ ഈ വർഷം അത് 1.76 കോടി കേയ്സ് ആയി ഉയർന്നു.

  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം

രണ്ടാം തരംഗത്തിലെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഒരു ചെറിയ കാലഘട്ടത്തിൽ മാത്രമാണ് റീട്ടെയിൽ മദ്യവിൽപ്പന കടകൾക്കും മറ്റും തുറക്കാൻ അവസരമുണ്ടായത്, എന്നാലും ഇത് വിൽപ്പനയെ ഒരു തരത്തിലും ബാധിച്ചില്ല എന്നതാണ് കണക്കുകൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts