സംസ്ഥാനം 3 കോടി കോവിഡ് പരിശോധനകൾ പൂർത്തിയാക്കി;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 18324 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24036 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.20 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 24036
  • ആകെ ഡിസ്ചാര്‍ജ് : 2336096
  • ഇന്നത്തെ കേസുകള്‍ : 18324
  • ആകെ ആക്റ്റീവ് കേസുകള്‍ : 286798
  • ഇന്ന് കോവിഡ് മരണം : 514
  • ആകെ കോവിഡ് മരണം : 30531
  • ആകെ പോസിറ്റീവ് കേസുകള്‍ : 2653446
  • ഇന്നത്തെ പരിശോധനകൾ : 150168
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30149275
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3533
  • ആകെ പോസിറ്റീവ് കേസുകൾ: 1174275
  • ഇന്ന് ഡിസ്ചാര്‍ജ് : 7672
  • ആകെ ഡിസ്ചാര്‍ജ് : 1025614
  • ആകെ ആക്റ്റീവ് കേസുകള്‍ : 134384
  • ഇന്ന് മരണം : 347
  • ആകെ മരണം : 14276
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
[masterslider id="10"]

Related posts