എസ്.ആർ.എസ്.ട്രാവൽസ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രമുഖ വാഹന സർവ്വീസ് ആയ എസ്.ആർ.എസിൻ്റെ സ്ഥാപകനും ഉടമയുമായ കെ.ടി.രാജശേഖരൻ അന്തരിച്ചു. 78 വയസ്സായിരുന്നു.

കോവിഡ് ബാധിച്ച് 10 ദിവസം മുമ്പ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മാഗഡി സ്വദേശിയായ രാജശേഖർ ഒരു ട്രാവൽ ഏജന്റായും ബസ് ബുക്കിംഗ് ഏജന്റായും ആണ് ജീവിതം ആരംഭിച്ചത്.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

നിലവിൽ എസ്.ആർ.എസ് ട്രാവൽസിന് 3000 ൽ അധികം വാഹനങ്ങളുണ്ട്. അത്രയും തന്നെ ജീവനക്കാർ കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.

മകൾ മേഘ, മരുമകൾ ദീപക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts