ബെംഗളൂരു: ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റംസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ( ശവ്വാൽ ഒന്ന്, 14.05.2021) ഈദുൽ ഫിത്തർ ആയി ഖാസിമാർ തീരുമാനിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീഖ് സയ്യീദ് മുഹമ്മദ് നൂരി അറിയിച്ചു.
നഗരത്തിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച.
