രക്ത ദാന ക്യാമ്പ് നടത്തുന്നു.

സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെ നേതൃത്വത്തിൽ ഈ വരുന്ന മെയ് ഒന്നാം തീയതി രാവിലെ പത്തുമണി മുതൽ രക്തദാനക്യാമ്പ് സെൻറ് തോമസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകൾ രക്തം ദാനം ചെയ്യാൻ മുന്നോട്ടു വരാത്തത് മറ്റ് അസുഖങ്ങളാൽ വലയുന്നവർക്ക് രക്തം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കി ബ്ലഡ് ബാങ്കുകളെ സഹായിക്കുവാനായി സെൻറ് തോമസ് യൂത്ത് നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേദിവസം യാത്ര ചെയ്യുവാൻ ഉള്ള പാസ് ലഭ്യമാക്കുന്നതാണ്.
രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ സംവരണ ബില്‍: ലോക്‌സഭയില്‍ ഇന്ന് വോട്ടെടുപ്പ്; ചര്‍ച്ച പുരോഗമിക്കുന്നു; നിലപാടില്‍ ഉറച്ച് പ്രതിപക്ഷം
  വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം, ഗണപതിഹോമം പൂജകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us