18-45 വയസ് പ്രായമുള്ളവർക്ക് ഘട്ടം ഘട്ടമായി വാക്സിനേഷൻ; സർക്കാർ

ബെംഗളൂരു:18-45 വയസ് പ്രായമുള്ളവർക്ക് ഘട്ടം ഘട്ടമായി വാക്സിനേഷൻ നൽകും എന്ന് കർണാടക സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാർ ഒരു കോടി ഡോസ് വാക്സിൻ ഇപ്പോൾ വാങ്ങുന്നുണ്ട്. മറ്റൊരു കോടി അധിക വാക്സിൻ വാങ്ങാൻ ഇതിനോടകം ഓർഡർ നൽകിയിട്ടുണ്ട്. നാലാമത്തെ ഫേസിൽ വാക്സിനേഷൻ ഘട്ടം ഘട്ടമായി നടത്തും എന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ഇതുവരെ സംസ്ഥാനത്തിന് 99.4 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 93.5 ലക്ഷം ഡോസുകൾ ആളുകൾക്ക് നൽകികഴിഞ്ഞു.  5.9 ലക്ഷം ഡോസുകൾ ഇപ്പോൾ ലഭ്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts