രാമ ക്ഷേത്ര നിർമാണത്തിന് നഗരത്തിലെ ക്രിസ്തീയ വിശ്വാസികൾ ചേർന്ന് ഒരു കോടി രൂപ നൽകി.

ബെംഗളൂരു: നഗരത്തിലെ 20 ക്രിസ്തീയ വിശ്വാസികൾ ചേർന്ന് ഒരു കോടി രൂപ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നൽകിയതായി ഉപമുഖ്യമന്ത്രി അശ്വത് നാരായൺ.

വിദ്യാഭ്യാസ രംഗത്തുള്ളവരും വ്യവസായികളും സാമൂഹിക പ്രവർത്തകരും ചേർന്നാണ് ഈ തുക നൽകിയത് എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ക്രിസ്ത്യൻ വികസന കോർപറേഷന് 200 കോടി രൂപ നീക്കി വച്ച മുഖ്യമന്ത്രി യെദിയൂരപ്പയുടെ നടപടിയോട് ക്രിസ്ത്യൻ നേതാക്കൾ നന്ദി രേഖപ്പെടുത്തിയതായു ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts