ബെംഗളൂരു : സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലില്ലാത്തവിധം വർധിച്ചുവരുന്ന ഇന്ധനവിലക്കയറ്റത്തിലും ഓരോ പൗരന്റെയും മൗലികാവകാശത്തിൽ കൈ കടത്തുന്ന കേന്ദ്രസർക്കാരിന്റെനയങ്ങൾ മൂലവും ജനാധിപത്യ വ്യവസ്ഥ തകർന്നിരിക്കുന്ന കേരളജനതയുടെ മേൽ ഇരുട്ടടിയെന്നോണം, LDF സർക്കാരിന്റെ അഴിമതിയും, ഓഖി, പ്രളയ ഫണ്ട് കയ്യിട്ടുവാരലും, മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സ്വർണക്കടത്തു കേസും അങ്ങിനെയങ്ങിനെ…ലോക്ഡൌൺ മൂലം ദുരിതത്തിലായ പ്രവാസിമലയാളികളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര,കേരള സർക്കാരിന്റെ ഇടപെടലുകൾ…….
ജനജീവിതം ദുസ്സഹമാക്കിയ വിവിധ സർക്കാരുകൾക്കെതിരെ പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികളെ അണിനിരത്തി കർണാടകയിൽ രൂപീകരിച്ച “യുഡിഫ് കമ്മിറ്റി” വിപുലപ്പെടുത്തി.
രക്ഷധികാരികളാ യി ശ്രീ N. A. മുഹമ്മദ്, ശ്രീ സത്യൻ പുത്തൂർ, ശ്രീ ഐവാൻ നിഗ്ലി, ശ്രീ R. മുരളീധരൻ, ശ്രീ P.V.കുഞ്ഞിക്കണ്ണൻ, ശ്രീ ഗോപിനാഥ് ചാലപ്പുറം എന്നിവരെ തിരഞ്ഞെടുത്തു.
യുഡിഫ് കമ്മിറ്റി
ചെയർമാൻ
ശ്രീ മെറ്റി. കെ. ഗ്രേസ്
V. ചെയർമാൻമാർ
1) Adv. Pramod nambiar
2)mr. Vinu thomas
3)mr.T. c. Siraj
4)mr. Boby onatt
5)mr. Sunil mannil
ജനറൽ കൺവീനർ
Mr. M. K. Noushad
കൺവീനർമാർ
1)Mr. Jaison lukose
2)mr. Shamsuddeen koodali
3)mr. Sanjai alex
4)mr. Nasar neelasandra
5)mr. Alex joseph
J. കൺവീനർമാർ
1) mr.anil kumar
2)mr.joshy karingozhakkal
3)adv. Rajmohan
4)mr.linto kurian
5)mr. Adoor radhakrishnan
6)mr.shibu shivadas
ട്രഷറർ : സുമോജ് മാത്യു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.