ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോൽസവം ഫെബ്രുവരിയിൽ…

ബെംഗളൂരു :രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി അവസാനം നടത്തുന്നതിന് മുഖ്യമന്ത്രിയെഡിയൂരപ്പയുടെ അനുമതി ലഭിച്ചു.

കോവിഡിനെ തുടർന്ന് ആശയക്കുഴപ്പം നിലനിന്നിരുന്ന സാഹചര്യത്തിൽ കർണാടക ചലനച്ചിതഅക്കാദമി ചെയർമാൻ സുനീൽപുരാനികുമായി നടത്തിയ ചർച്ചയിലാണ് അനുമതി.

രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസ് മുഖ്യവേദിയായ മേളയിൽ 45 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുമെന്നു പുരാനിക് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts