വ്യാജ ബില്ലുകൾ ഉണ്ടാക്കി 200 കോടിയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ 4 പേർ പിടിയിൽ.

ബെംഗളൂരു : വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കി 200 കോടിയോളം രൂപയുടെ ജി.എസ്.ടി തട്ടിപ്പ് നടത്തിയ കമലേഷ് മിശ്ര, സുരേഷ് മെഹ്ത,ബി.കൃഷ്ണയ്യ, ഹനീഷ് മുഹമ്മദ് എന്നിവരാണ് ഇൻ്റലിജൻസ് ഡയറക്ടർ ജനറൽ ബെംഗളൂരു യൂണിറ്റ് നടത്തിയ റെയ്ഡിൽ പിടിയിലായത്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

ചൈനീസ് കമ്പനികൾ അടക്കമുള്ള നിരവധി ബഹുരാഷ്ട്ര കമ്പനികൾക്കായി 1000 കോടിയുടെ വ്യാജ ഇൻവോയ്സുകൾ ആണ് ഇവർ ഉണ്ടാക്കിയത്.

സേവനം നൽകാതെ ഇൻസോയ്സ് മാത്രം വ്യാജമായി സൃഷ്ടിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts