ഹോണ്ടാഷോറൂമിൽ അഗ്നിബാധ;65 ബൈക്കുകൾ കത്തി നശിച്ചു;2.5 കോടിയുടെ നഷ്ടം.

ബെംഗളൂരു : ഹോണ്ട ഷോറൂമിൽ അഗ്നി ബാധയെ തുടർന്ന് 65 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.

സംഭവം നടന്നത് തുമക്കൂരുവിലെ ബി.എച്ച്.റോഡിലെ ഷോറൂമിൽ ആണ്.

ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് അഗ്നി പടർന്നത് ശ്രദ്ധയിൽ പെട്ടത്.

ഫർണിച്ചറുകളും മറ്റു ഓഫീസ് സാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ഷോറൂമിൻ്റെ സമീപത്ത് ഒരു പടക്കക്കടയും പ്രവർത്തിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി 10 മണിയോടെ ഷോറൂമിൽ പൂജകൾ നടത്തിയിരുന്നു.

അഗ്നിബാധയുടെ കാരണം ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

രണ്ടര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts