എം.ബി.ബി.എസ്, ബി.ഡി.എസ്.ഫീസുകൾ വർദ്ധിപ്പിച്ച് സർക്കാർ.

ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ ഫീസുകൾ വർദ്ധിപ്പിച്ച് സർക്കാർ.

വർദ്ധന നടപ്പ് അധ്യയന വർഷത്തിൽ നിലവിൽ വരും.

സ്വകാര്യ കോളേജുകളിലെ മാനേജ്മെൻറ് സീറ്റിന് 25 % സർക്കാർ സീറ്റിന് 15% എന്നിങ്ങനെയാണ് വർദ്ധന വരുത്തിയിരിക്കുന്നത്.

സർക്കാർ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ ഫീസ് നിരക്കിൽ മാറ്റമില്ല.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

കഴിഞ്ഞ വർഷം സർക്കാർ സീറ്റിൽ 1.11 ലക്ഷവും മാനേജ്മെൻറ് സീറ്റിൽ 7.85 ലക്ഷവുമായിരുന്നു ഫീസ്.അത് യഥാക്രമം 128746 രൂപയും 981956 രൂപയുമായി മാറി.

ബി.ഡി.എസ് സർക്കാർ സീറ്റിൽ 72484 ആയിരുന്നത് 833857 ആയി.മാനേജ്മെൻ്റ് സീറ്റിന് കഴിഞ്ഞ വർഷം 5.32 ലക്ഷമായിരുന്നത് 666023 രൂപയിലേക്ക് ഉയർത്ത്.

30-40% വർദ്ധനവാണ് മാനേജ്മെൻറ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts