ബെംഗളൂരു: കര്‍ണാടകയില്‍ പടക്കങ്ങള്‍ നിരോധിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു.കൊറോണ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടാണ് ദീപവലി പടക്കങ്ങള്‍ നിരോധിക്കുന്നത്.
“പടക്കങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചര്‍ച്ച നടത്തി,അതുപ്രകാരം പടക്കങ്ങള്‍ ദീപവലിയുമായി ബന്ധപ്പെട്ട് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്,ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും” മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് പറഞ്ഞു.
രാജസ്ഥാന്‍,ഡല്‍ഹി,ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങള്‍ പടക്കങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We have taken a decision not to allow bursting of firecrackers in the state, in wake of #COVID19 pandemic. The order will be released soon: Karnataka Chief Minister BS Yediyurappa pic.twitter.com/MTFyLrZwy3
— ANI (@ANI) November 6, 2020