ഒരു ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ പുതിയ കോവിഡ് കേസുകൾ 3377 മാത്രം;ഇന്ന് 8045 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3377 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8045 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :8045 (7140)
  • ആകെ ഡിസ്ചാര്‍ജ് :788780 (780735)
  • ഇന്നത്തെ കേസുകള്‍ :3377 (2756)
  • ആകെ ആക്റ്റീവ് കേസുകള്‍ :35695 (40395)
  • ഇന്ന് കോവിഡ് മരണം :34 (26)
  • ആകെ കോവിഡ് മരണം :11281 (11247)
  • ആകെ പോസിറ്റീവ് കേസുകള്‍ :835773 (832396)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :928 (932)
  • ഇന്നത്തെ പരിശോധനകൾ :102503 (94539)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍:8288179 (8185676)
  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1953 (1479)
  • ആകെ പോസിറ്റീവ് കേസുകൾ:343507 (341554)
  • ഇന്ന് ഡിസ്ചാര്‍ജ് :5827 (4868)
  • ആകെ ഡിസ്ചാര്‍ജ് :320783 (314956)
  • ആകെ ആക്റ്റീവ് കേസുകള്‍ :18806 (22696)
  • ഇന്ന് മരണം :16 (13)
  • ആകെ മരണം :3917 (3901)
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
[masterslider id="10"]

Related posts