പരിശോധനകളുടെ എണ്ണം ലക്ഷത്തിന് മുകളില്‍;പുതിയ കോവിഡ് രോഗികളുടെ എണ്ണം 5000 ന് താഴെ;7000 ന് മുകളില്‍ രോഗബാധിതർ ഇന്ന് ആശുപത്രി വിട്ടു;ആകെ ഡിസ്ചാര്‍ജ് 7 ലക്ഷം കടന്നു;ശുഭപ്രതീക്ഷ….

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4471 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7153 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ ആകെ 700737 ആളുകള്‍ ആശുപത്രി വിട്ടു.

ഇന്ന് മാത്രം കര്‍ണാടകയില്‍ 112545 പരിശോധനകള്‍ ആണ് നടന്നത്.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7153 (8749)
  • ആകെ ഡിസ്ചാര്‍ജ് : 700737 (693584)
  • ഇന്നത്തെ കേസുകള്‍ : 4471 (5356)
  • ആകെ ആക്റ്റീവ് കേസുകള്‍ :86749(89483)
  • ഇന്ന് കോവിഡ് മരണം : 52 (51)
  • ആകെ കോവിഡ് മരണം : 10873 (10821)
  • ആകെ പോസിറ്റീവ് കേസുകള്‍ :798378 (793907)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :935 (936)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7281090 (7168545)
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :2251 (2688)
  • ആകെ പോസിറ്റീവ് കേസുകൾ:323305 (321054)
  • ഇന്ന് ഡിസ്ചാര്‍ജ് :3005 (4335)
  • ആകെ ഡിസ്ചാര്‍ജ് :263607 (260602)
  • ആകെ ആക്റ്റീവ് കേസുകള്‍ :55983 (56763)
  • ഇന്ന് മരണം : 26 (21)
  • ആകെ മരണം : 3714 (3688)
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts