ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 73(85)
- ആകെ കോവിഡ് മരണം : 10356(10283)
- ഇന്നത്തെ കേസുകള്‍ : 7542(8477)
- ആകെ പോസിറ്റീവ് കേസുകള്‍ : 751390(743848)
- ആകെ ആക്റ്റീവ് കേസുകള്‍ : 112427((113538)
- ഇന്ന് ഡിസ്ചാര്‍ജ് :8580(8841)
- ആകെ ഡിസ്ചാര്‍ജ് : 628588(620008)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 946(939)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6461694(6355803)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3441(3788)
- ആകെ പോസിറ്റീവ് കേസുകൾ: 300634(297193)
- ഇന്ന് ഡിസ്ചാര്‍ജ് : 3021(3520)
- ആകെ ഡിസ്ചാര്‍ജ് : 231483(228462)
- ആകെ ആക്റ്റീവ് കേസുകള്‍ : 65664(65268)
- ഇന്ന് മരണം : 24(45)
- ആകെ മരണം :3486(3462)