ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം ആറ് ലക്ഷം കടന്നു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം : 87(70)
- ആകെ കോവിഡ് മരണം : 10123(10036)
- ഇന്നത്തെ കേസുകള്‍ : 8191(7606)
- ആകെ പോസിറ്റീവ് കേസുകള്‍ : 726106(717915)
- ആകെ ആക്റ്റീവ് കേസുകള്‍ : 113459(115776)
- ഇന്ന് ഡിസ്ചാര്‍ജ് :10421(12030)
- ആകെ ഡിസ്ചാര്‍ജ് : 602505(592084)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 919(928)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6137221(6030980)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3776(3498)
- ആകെ പോസിറ്റീവ് കേസുകൾ: 288831(285055)
- ഇന്ന് ഡിസ്ചാര്‍ജ് : 4529(5764)
- ആകെ ഡിസ്ചാര്‍ജ് : 221651(217122)
- ആകെ ആക്റ്റീവ് കേസുകള്‍ : 63789(64570)
- ഇന്ന് മരണം : 28(18)
- ആകെ മരണം :3390(3362)