സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം ആറ് ലക്ഷം കടന്നു; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം ആറ് ലക്ഷം കടന്നു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 87(70)
  • ആകെ കോവിഡ് മരണം : 10123(10036)
  • ഇന്നത്തെ കേസുകള്‍ : 8191(7606)
  • ആകെ പോസിറ്റീവ് കേസുകള്‍ : 726106(717915)
  • ആകെ ആക്റ്റീവ് കേസുകള്‍ : 113459(115776)
  • ഇന്ന് ഡിസ്ചാര്‍ജ് :10421(12030)
  • ആകെ ഡിസ്ചാര്‍ജ് : 602505(592084)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 919(928)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6137221(6030980)
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3776(3498)
  • ആകെ പോസിറ്റീവ് കേസുകൾ: 288831(285055)
  • ഇന്ന് ഡിസ്ചാര്‍ജ് : 4529(5764)
  • ആകെ ഡിസ്ചാര്‍ജ് : 221651(217122)
  • ആകെ ആക്റ്റീവ് കേസുകള്‍ : 63789(64570)
  • ഇന്ന് മരണം : 28(18)
  • ആകെ മരണം :3390(3362)
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts