ദേശീയ സന്നദ്ധ രക്തദാന ദിനമായ നാളെ രക്തദാനമൊരുക്കി ബി.ഡി.കെ.ബാംഗ്ലൂര്‍.

ബെംഗളൂരു : ദേശീയ സന്നദ്ധ രക്തദാന ദിനമായ നാളെ  (National Voluntary Blood Donation Day) ഒക്ടോബർ 1 നു ബി.ഡി.കെ. ബാംഗ്ലൂര്‍ യൂണിറ്റും, വാൻഡറിങ് കേരളൈറ്റ്സും സംയുക്തമായി കോറമംഗലയിലെ സെന്റ് ജോൺസ് ആശുപത്രിയില്‍ വച്ച് നടത്തുന്നു.

സ്വയം ഈ സന്നദ്ധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബി.ഡി.കെ യുമായി ബന്ധപ്പെടുക.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9880427220, 9066031925, 9886780448.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്യസംസ്ഥാന വാഹനങ്ങൾക്ക് കടിഞ്ഞാണിടാൻ കർണാടക; പുതിയ നിയമം നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts