ഇന്ന് 136 മരണം;പതിനായിരത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകള്‍ ;ബെംഗളൂരു നഗരജില്ലയില്‍ മാത്രം ഒരേ ദിവസം 63 മരണം…കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ മുന്നോട്ട് തന്നെ.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 136 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

10453 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :136(59)
  • ആകെ കോവിഡ് മരണം :8777(8621)
  • ഇന്നത്തെ കേസുകള്‍ :10453 (6892)
  • ആകെ പോസിറ്റീവ് കേസുകള്‍ :592911 (582458)
  • ആകെ ആക്റ്റീവ് കേസുകള്‍ : 107737 (104048)
  • ഇന്ന് ഡിസ്ചാര്‍ജ് :6628 (7509)
  • ആകെ ഡിസ്ചാര്‍ജ് :476378 (469750)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :815 (822)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4806197 (4718722)
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 67 (9)
  • ആകെ മരണം :2912 (2845)
  • ഇന്നത്തെ കേസുകള്‍ :4868 (2722)
  • ആകെ പോസിറ്റീവ് കേസുകള്‍ :228437 (223569)
  • ആകെ ആക്റ്റീവ് കേസുകള്‍ :46610 (44182)
  • ഇന്ന് ഡിസ്ചാര്‍ജ് :2373(2805)
  • ആകെ ഡിസ്ചാര്‍ജ് :178914(176541)
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts