കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു : കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബെളഗാവിയിൽ നിന്നുള്ള ലോക്സഭാ അംഗവുമായ സുരേഷ് അംഗദി (65) കോവിഡ് ബാധിച്ച് മരിച്ചു.

ന്യൂഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു.

കഴിഞ്ഞ 11നാണ് സുരേഷ് അംഗദിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

നാലു തവണ ബെളഗാവിയിൽ നിന്ന് ലോക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts