ഇന്ന് 38 മരണം; 6997 പുതിയ കോവിഡ് കേസുകൾ;5460 പേർക്ക് രോഗമുക്തി;94652 ആക്റ്റീവ് കേസുകൾ;ആകെ കോവിഡ് ബാധിതരുടെ എണ്ണം 540847…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 38 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

6997 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :38(83)
  • ആകെ കോവിഡ് മരണം :8266(8228)
  • ഇന്നത്തെ കേസുകള്‍ :6997(6974)
  • ആകെ പോസിറ്റീവ് കേസുകള്‍ :540847(533850)
  • ആകെ ആക്റ്റീവ് കേസുകള്‍ : 94652(93153)
  • ഇന്ന് ഡിസ്ചാര്‍ജ് :5460(9073)
  • ആകെ ഡിസ്ചാര്‍ജ് :437910(432450)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :816(822)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4394840(4338442)
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :23(26)
  • ആകെ മരണം :2738(2715)
  • ഇന്നത്തെ കേസുകള്‍ :3547(3082)
  • ആകെ പോസിറ്റീവ് കേസുകള്‍ :204275(200728)
  • ആകെ ആക്റ്റീവ് കേസുകള്‍ :39971(39983)
  • ഇന്ന് ഡിസ്ചാര്‍ജ് :3536(4145)
  • ആകെ ഡിസ്ചാര്‍ജ് :161565(158029)
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts