സൂക്ഷിക്കുക… 6 ജില്ലകളിൽ റെഡ് അലർട്ട്…13 ജില്ലകളിൽ യെല്ലോ അലർട്ട്… ഇന്ന് കനത്ത മഴക്ക് സാദ്ധ്യത..

ബെംഗളൂരു : ഇന്നും സംസ്ഥാനത്ത് കനത്ത മഴക്കുള്ള സാദ്ധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

കുടക്, ഹാസൻ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഉത്തര കന്നഡ എന്നീ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇടിയോട് കൂടിയ മഴക്ക് സാദ്ധ്യതയുള്ള ബെംഗളൂരു, മൈസൂരു, രാമനഗര, മണ്ഡ്യ, ചാമരാജനഗർ, കോലാർ, തുമക്കുരു, ദാവനഗെരെ, ബെല്ലാരി, ചിക്കബല്ലാപുര, ചിത്രദുർഗ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

മണിക്കൂറിൽ 45 -55 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാദ്ധ്യത ഉള്ളതിനാൽ മീൻ പിടുത്തക്കാർ കടലിൽ പോകരുത് എന്നും നിർദ്ദേശമുണ്ട്.

തീരദേശ മേഖലയിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ആണ് ഇന്ന് പ്രവചിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts