കർണാടക ബി.ജെ.പി. പ്രസിഡന്റ് നളിൻ കുമാർ കട്ടീലിന് കോവിഡ്

ബെംഗളൂരു: ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് കോവിഡ് സ്ഥിരീകരിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

 

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

അദ്ധ്യക്ഷനായിരുന്ന ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായതിനെ തുടർന്നാണു ഒരു വർഷം മുൻപ് കട്ടീലിനെ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്.

കാസർകോട് ജില്ലയിൽ ബി.ജെ.പിയുടെ ശക്തരായ നേതാക്കളിൽ പ്രമുഖൻകൂടിയായിരുന്നു നളിൻകുമാർ. 2014ലെ കന്നിയങ്കത്തിൽ ശക്തനായ കോൺഗ്രസ് നേതാവ് ബി.ജനാർദൻ പൂജാരിയെ തോൽപ്പിച്ച് ശ്രദ്ധേയനായി. 2014ലും 2018ലും വിജയം ആവർത്തിച്ചു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts