ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ആകെ മരണം 4000 കടന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 6317 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :115 ആകെ കോവിഡ് മരണം : 4062 ഇന്നത്തെ കേസുകള്‍ : 6317 ആകെ പോസിറ്റീവ് കേസുകള്‍ : 2233283 ആകെ ആക്റ്റീവ് കേസുകള്‍ : 80643 ഇന്ന് ഡിസ്ചാര്‍ജ് : 7071 ആകെ…
Read MoreDay: 17 August 2020
സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി, മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; ഡി.കെ. ശിവകുമാർ
ബെംഗളൂരു: ബെലഗാവിയിൽ കൊവിഡ് 19 ഭീതിയിൽ ആരും സഹായത്തിന് എത്താത്തതിനെ തുടർന്ന് 70 കാരന്റെ മൃതദേഹം വീട്ടുകാര്‍ ശ്മശാനത്തിൽ എത്തിച്ചത് സൈക്കിളിൽ. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കര്‍ണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനമായി ഡി.കെ. ശിവകുമാർ. Relatives of a 70-yr-old dead person in Kittur, Belagavi had to carry the body for cremation on a bicycle in heavy rains. CM @BSYBJP, where is your govt? Why was an ambulance not provided? This…
Read Moreനഗരത്തിൽ നടന്ന കലാപക്കേസിൽ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ തീരുമാനം
ബെംഗളൂരു: നഗരത്തിൽ നടന്ന കലാപക്കേസിൽ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും ഈ നിയമങ്ങളിലെ ശക്തമായ വകുപ്പുകൾ കൂടി ചുമത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. Karnataka govt decides to assess the damages caused to public & private property in the incidents of violence in KG Halli & DG Halli & recover the costs from the culprits.…
Read Moreചിങ്ങ മാസത്തിൽ മലയാളികൾക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ചിങ്ങ മാസത്തിൽ മലയാളികൾക്ക് ട്വിറ്ററിലൂടെ ആശംസകൾ നേർന്ന് പ്രധാനമന്ത്രി. As the month of Chingam commences, my greetings to everyone, especially my Malayali sisters and brothers. I pray that the coming year brings with it success, good health and prosperity for all. — Narendra Modi (@narendramodi) August 17, 2020 ട്വീറ്റ് വന്ന് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ നിരവധിപേർ പ്രധാനമന്ത്രിക്ക് മറുപടി ആശംസ നേർന്നു. ചിങ്ങമാസം ആഗതമായ ഈ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച്…
Read Moreതീരദേശ മേഖലയിൽ 21വരെ കനത്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്; മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ നാലുപേർ മരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ 21വരെ കനത്ത മഴയ്ക്ക് സാധ്യത. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബെലഗാവി, ധാർവാട്, കലബുർഗി എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. Coastal Karnataka to experience rain from Aug 17-21. Uttar Kannada, Udupi, Dakshina Kannada, Belgavi, Dharwad & Kalaburagi to receive heavy rain today, orange alert generated. North interior parts of the state to receive widespread rainfall…
Read Moreആശുപത്രി അധികൃതരുടെ പീഡനം മൂലമാണ് അതുൽ മരിച്ചതെന്ന് ബന്ധുക്കൾ
ബെംഗളൂരു: രണ്ടുവർഷമായി നഗരത്തിലെ സാഖ്റ വേൾഡ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു കൊല്ലം എഴുകോൺ എടക്കാട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരൻ. കഴിഞ്ഞ വെളളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കോവിഡ് കെയർ ഐസിയുവിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നഴ്സുമാരുടെ സംഘടനയുടെ പ്രവർത്തനത്തിൽ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതർക്ക് വിരോധമുണ്ടായിരുന്നുവെന്നും അതിനാൽ അധിക ജോലി അടിച്ചേൽപ്പിച്ച് അതുലിനെ ആശുപത്രി അധികൃതർ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. അതുലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎ കർണാടക ഘടകം പ്രാദേശിക പോലീസിൽ പരാതി നൽകി.…
Read Moreഓണം സ്പെഷൽ;കർണാടക ആർ.ടി.സി.റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : കേരളത്തിലേക്കും തിരിച്ചുമുള്ള ഓണ സ്പെഷൽ സർവീസുകൾ കേരള ആർ.ടി.സി പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവീസുകൾക്കുള്ള റിസർവേഷൻ ആരംഭിച്ചു. ആഗസ്റ്റ് 24 മുതൽ ഉള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. https://m.ksrtc.in മുകളിൽ കൊടുത്ത വെബ് സൈറ്റിൽ നിന്നോ നഗരത്തിലെ വിവിധ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കാം. കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത പോർട്ടലിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ, പാസിൻ്റെ കോപ്പി കണ്ടക്ടറെ കാണിച്ചിരിക്കണം, പാസ് ഇല്ലെങ്കിൽ യാത്ര…
Read More