നാട്ടുകാർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുമ്പോൾ ഖജനാവിലേക്ക് വരുന്നത് കോടികൾ !

ബെംഗളൂരു : മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയുമെല്ലാം പുറത്തിറങ്ങിയവരിൽ നിന്നായി പിഴയിനത്തിൽ ഇതുവരെ സർക്കാർ പിരിച്ചെടുത്തത് 6.65 കോടി രൂപ.

ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 1,12000 വാഹനങ്ങളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് 12000 പേർ അറസ്റ്റിലാവുകയും ചെയ്തതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

ക്വാറന്റീൻ ലംഘിച്ച 5.7 ലക്ഷം പേർക്കു താക്കീത് നൽകി.

തെറ്റ് ആവർത്തിച്ച 5821 പേർക്കെതിരെ കേസെടുക്കുകയും 3246 പേരെ പൊതു ക്വാറന്റീനിലേക്കു മാറ്റുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts